തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ കമ്മീഷ്ണർ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ ...














