തലയ്ക്ക് ലക്ഷങ്ങൾ വിലയിട്ടിരുന്ന മാവോയിസ്റ്റ് ശങ്കർ റാവു അടക്കം, 29 മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ...














