എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും; നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി വൈകുന്നേരം നാല് മണിക്ക്
ന്യൂഡല്‍ഹി: എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിന്ന് അഭിസംബോധന ചെയ്യും. മൂന്നാം തവണ അധികാരമേറ്റതിന് ശേഷമുള്ള പാർലമെൻ്റിൻ്റെ സമ്മേളനത്തിൽ ഭരണകക്ഷിയിലെ എംപിമാരോട് അദ്ദേഹം നടത്തുന്ന ...














