ലക്ഷദ്വീപ് കടലിൽ ഭൂചലനം; 4.1 മുതൽ 5.3 വരെ തീവ്രത
കവരത്തി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 മുതൽ 5.3 വരെ തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അർധരാത്രി 12.15 ...
കവരത്തി: അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 മുതൽ 5.3 വരെ തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അർധരാത്രി 12.15 ...
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോംബ് നിര്‍മ്മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്‍ നിന്നാണെന്ന് കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹി ഷിജാലും ഷബില്‍ ...
സുൽത്താൻ ബത്തേരി: മദ്യലഹരിയിൽ യുവാവ് തോട്ടത്തിന് തീയിട്ടു. തീ പിടിത്തതെ തുടർന്ന് മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ് വില്ലയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കൃഷിയിടത്തിൽ തീയിടുകയായിരുന്നു. ...
ന്യൂഡൽഹി: ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി ഡൽഹി മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ്‍കുമാർ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്‍കുമാർ ആനന്ദ് ...
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമ നടപടികളുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ശശി തരൂരിന് വക്കീൽ നോട്ടീസ് ...
കൊല്‍ക്കത്ത: ബംഗാളിലെ സന്ദേശ്ഖലിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഇനിയും ഉയരും. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് യെല്ലോ അലര്‍ട്ട് ...
തിരുവനന്തപുരം: മലയാളത്തിന് ക്ലാസിക് ചലച്ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചലച്ചിത്ര അക്കാദമി വൈസ് ...
പത്തനംതിട്ട: പരാജയഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. തന്നെ പരാജയപ്പെടുത്താനായി ആദ്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പത്തനംതിട്ടയില്‍ കൊണ്ടു വന്ന് പ്രചാരണം ...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥക്ക് ഇഡി നോട്ടീസ് നൽകി. കൊച്ചിയിലെ ...
കൊച്ചി: കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്താണ് നടപടി. ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ...
തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ ...
ജോധ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ വൈഭവ് ഗെഹലോട്ടിനെ ഏതു വിധേനയും വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ട്. കുടുംബാംഗങ്ങള്‍, മുന്‍ ...
കണ്ണൂർ: സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറിയെന്ന് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭയപ്പെടുത്താനാണ് സിപിഐ(എം) ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ...
ന്യൂഡൽഹി: ഇന്ത്യയുടെ വികസന യാത്രയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ആരെങ്കിലും ഭാവി കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു. "നിങ്ങൾക്ക് ...