Tag: MAIN

“ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം”;  സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലം

“ക്ഷേമ പെൻഷൻ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം”; സംസ്ഥാന സർക്കാറിന്റെ സത്യവാങ്മൂലം

കൊച്ചി: ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനാണെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ക്ഷേമ ...

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; 11 കോടി യൂണിറ്റ് കടന്നു

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; 11 കോടി യൂണിറ്റ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം, ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്നു. വേനല്‍കടുക്കുന്ന ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത ...

‘ഞങ്ങളെ വെറുത്തവര്‍ ഇപ്പോള്‍ ആരാധകരായി മാറി’; ‘ദ കേരള സ്റ്റോറി’ സംവിധായകന്‍

‘ഞങ്ങളെ വെറുത്തവര്‍ ഇപ്പോള്‍ ആരാധകരായി മാറി’; ‘ദ കേരള സ്റ്റോറി’ സംവിധായകന്‍

തിരുവനന്തപുരം: ഇടുക്കി രൂപതയ്ക്ക് പിന്നാലെ 'ദ കേരള സ്റ്റോറി' പലയിടത്തും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍. ദൂരദര്‍ശനില്‍ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചത് കടുത്ത ...

യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസിലെ എ.സി. കോച്ചുകളിൽ വൻ കവർച്ച

യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസിലെ എ.സി. കോച്ചുകളിൽ വൻ കവർച്ച

കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ട്രെയിനിലെ എ.സി. കോച്ചുകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിന് സമീപത്തുവെച്ചാണ് സംഭവം. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും ...

വിഷുക്കൈനീട്ടം നല്‍കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ? എങ്കിൽ റിസര്‍വ് ബാങ്കിലേക്ക് ചെല്ലു

വിഷുക്കൈനീട്ടം നല്‍കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങളും വേണോ? എങ്കിൽ റിസര്‍വ് ബാങ്കിലേക്ക് ചെല്ലു

തിരുവനന്തപുരം: വിഷുക്കൈനീട്ടം കൊടുക്കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങൾക്കും സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ മേഖലാ ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള കറന്‍സി ചെസ്റ്റുകളില്‍ നിന്നും ...

ഇടുക്കി രൂപതയെ മാതൃകയാക്കി ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് താമരശേരി – തലശ്ശേരി രൂപതകൾ

ഇടുക്കി രൂപതയെ മാതൃകയാക്കി ‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് താമരശേരി – തലശ്ശേരി രൂപതകൾ

താമരശേരി: ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകൾ. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയിൽ ചിത്രം പ്രദർശിപ്പിച്ചു. ...

അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും. ഉച്ചയ്ക്കു ശേഷം രണ്ടരയോടെ ഡൽഹി ഹൈക്കോടതിയാണ് വിധി പറയുന്നത്. ...

തൃശൂർ പൂരം: ആനകളുടെ ആരോഗ്യ പരിശോധന നടത്തും, പാപ്പാൻമാർക്കും കമ്മറ്റിക്കാർക്കും മദ്യ പരിശോധന

തൃശൂർ പൂരം: ആനകളുടെ ആരോഗ്യ പരിശോധന നടത്തും, പാപ്പാൻമാർക്കും കമ്മറ്റിക്കാർക്കും മദ്യ പരിശോധന

തൃശൂര്‍: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിലാണ് ആനകളുടെ ...

നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ; ചെന്നൈയിൽ റോഡ് ഷോ

നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ; ചെന്നൈയിൽ റോഡ് ഷോ

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തുന്നത്. വൈകുന്നേരം ആറ് മണിയോടെ ചെന്നൈ ...

തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്; പത്മജ വേണുഗോപാൽ സ്വീകരിക്കും

തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്; പത്മജ വേണുഗോപാൽ സ്വീകരിക്കും

തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്. കോൺഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് അംഗത്വമെടുക്കുന്നത്. പത്മജ വേണുഗോപാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിക്കും. അതേസമയം നരേന്ദ്ര ...

ലിംഗമാറ്റ ശസ്ത്രക്രിയ മനുഷ്യൻറെ അന്തസ്സിന് കടുത്ത ഭീഷണി: വത്തിക്കാൻ

ലിംഗമാറ്റ ശസ്ത്രക്രിയ മനുഷ്യൻറെ അന്തസ്സിന് കടുത്ത ഭീഷണി: വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ലിംഗമാറ്റ ശസ്ത്രക്രിയകളും വാടകഗർഭപാത്രം വഴിയുള്ള ജനനങ്ങളും മനുഷ്യന്റെ അന്തസ്സിന് കടുത്ത ഭീഷണികളാണെന്ന് കത്തോലിക്കാസഭയുടെ പ്രസ്താവന. തിങ്കളാഴ്ച്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന സഭ പുറത്തിറക്കിയത്. മനുഷ്യജീവനെക്കുറിച്ചുള്ള ...

പാനൂർ സ്ഫോടനം; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി

പാനൂർ സ്‌ഫോടനം; മുഖ്യ സൂത്രധാരനെ ചോദ്യം ചെയ്യുന്നത് തുടരുന്നു!

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പിടിയിലായ മുഖ്യസൂത്രധാരൻ ഷിജാലിനെയും പ്രതി അക്ഷയ്‌യെയും പൊലീസ് ചോദ്യം ചെയ്യുന്നു. ഇന്നലെ വൈകുന്നേരം പാലക്കാട് വെച്ചാണ് ഷിജാലിനെ പൊലീസ് പിടികൂടിയത്. സ്‌ഫോടനത്തിൽ ...

കണ്ണൂർ ആറളത്ത് മാവോയിസ്റ്റ് ആക്രമണം; വെടിവെയ്പ്പ്

വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ വിധി ഇന്ന്; മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ അഞ്ച് പ്രതികൾ

കൊച്ചി: വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ കൊച്ചിയിലെ എൻ.ഐ.എ കോടതി ഇന്ന് വിധി പറയും. മാവോയിസ്റ്റ് രൂപേഷ് ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. സിവിൽ പൊലീസ് ഓഫീസറുടെ ...

കരുവന്നൂർ തട്ടിപ്പ്, കോടതിയിൽ മാധ്യമങ്ങളെ വിലക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നീക്കം, ജഡ്‌ജി ഇടപെട്ടു ..

കരുവന്നൂർ ബാങ്ക് കൊള്ള; അന്വേഷണം വ്യാപിപ്പിച്ച് ഇഡി – സിപിഐഎം നേതാക്കൾ സ്വത്തുക്കളുടെ രേഖകൾ ഹാജരാക്കണം

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇഡി. തൃശ്ശൂർ ജില്ലയിലെ സിപിഐഎമ്മിന്റെ സ്വത്തുവകകളെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി ഇഡി. സ്വത്തുകളുടെ രേഖകൾ ഹാജരാക്കാൻ ജില്ലാ സെക്രട്ടറി ...

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; പ്രധാനമന്ത്രി നാളെ ഫ്ളാഗ്ഓഫ് ചെയ്യും

മലയാളികൾക്ക് വിഷുക്കെനീട്ടം; എറണാകുളം-ബംഗളൂരു വന്ദേഭാരത് റേക്കുകൾ കേരളത്തിൽ എത്തി

കൊച്ചി: എറണാകുളം- ബംഗളൂരു റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. പുതിയ വന്ദേ ഭാരത് റേക്ക് എത്തിയതോടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെച്ചിരിക്കുകയാണ്. കേരളത്തിൻറെ മൂന്നാം വന്ദേ ...

Page 53 of 186 1 52 53 54 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.