Tag: MAIN

രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ

രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ

ഡൽഹി: രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ. എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം ദൂരദർശൻ അറിയിച്ചിരിക്കുന്നത്. എല്ലാ ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്

കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഭൂരിഭാഗവും ലീഗിന്റെ ചിന്താഗതി; കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി

ഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രിക്കെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്ലീംലീഗിന്റെ വിചാരധാരകൾ നിറഞ്ഞതാണ് കോൺഗ്രസ് ...

ആലപ്പുഴ ഇനി ബിജെപിയുടെ ‘എ ക്ലാസ്’ മണ്ഡലം

ആലപ്പുഴ ഇനി ബിജെപിയുടെ ‘എ ക്ലാസ്’ മണ്ഡലം

ആലപ്പുഴ: ആലപ്പുഴ ഇനി ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ആലപ്പുഴയേയും എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ...

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനം പുറത്തിറക്കണം- ഹൈക്കോടതി

സിദ്ധാർഥന്റെ മരണം: സി.ബി.ഐ സംഘം വയനാട്ടിൽ പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ജില്ലാ പോലീസ് മേധാവിയും ...

ഒടുവില്‍ അനിതയ്ക്ക് നീതി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം

ഒടുവില്‍ അനിതയ്ക്ക് നീതി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും. ...

വാഹന നികുതി വെട്ടിപ്പ് കേസ്; ഏതറ്റം വരെയും പോകും,  ഇതും പോരാട്ടമെന്ന് സുരേഷ് ​ഗോപി

വാഹന നികുതി വെട്ടിപ്പ് കേസ്; ഏതറ്റം വരെയും പോകും, ഇതും പോരാട്ടമെന്ന് സുരേഷ് ​ഗോപി

തൃശൂർ: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് സുരേഷ്​ ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ...

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷ്വദീപിലേക്ക് സന്ദർശകരുടെ ഒഴുക്ക്; ലക്ഷ്വദീപ് ടൂറിസം വകുപ്പ്

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ലക്ഷ്വദീപിലേക്ക് സന്ദർശകരുടെ ഒഴുക്ക്; ലക്ഷ്വദീപ് ടൂറിസം വകുപ്പ്

കവരത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിന് ശേഷം ലക്ഷ്വദീപിലേക്ക് സന്ദർശകരുടെ എണ്ണം വർധിച്ചുവെന്ന് ലക്ഷ്വദീപ് ടൂറിസം വകുപ്പ്. ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ...

ഡൽഹിയിൽ കെട്ടിപ്പിടിത്തം, കേരളത്തിൽ യാചന, കർണാടകയിൽ ഏറ്റുമുട്ടൽ; കോൺഗ്രസിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഡൽഹിയിൽ കെട്ടിപ്പിടിത്തം, കേരളത്തിൽ യാചന, കർണാടകയിൽ ഏറ്റുമുട്ടൽ; കോൺഗ്രസിനെ പരിഹസിച്ച് സ്മൃതി ഇറാനി

ബംഗളൂരു: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സിപിഐക്ക് വേണ്ടി ആനി രാജയാണ് വയനാട്ടിൽ മത്സരിക്കുന്നത്. ഒരു വശത്ത് ഉത്തര്‍പ്രദേശില്‍ പോയി മത്സരിക്കാനാണ് ...

25കാരന് പുതുജീവൻ; 43 കിലോ ഭാരമുള്ള ട്യൂമർ പുറത്തെടുത്ത് കോട്ടയം മെഡി. കോളേജ്

25കാരന് പുതുജീവൻ; 43 കിലോ ഭാരമുള്ള ട്യൂമർ പുറത്തെടുത്ത് കോട്ടയം മെഡി. കോളേജ്

കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ്. കോട്ടയം സ്വദേശിയായ ജോ ആൻ്റണിക്കാണ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ട്യൂമറിൽ നിന്ന് രക്ഷ നേടിയത്. ...

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

തൃശ്ശൂര്‍: സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. അക്കൗണ്ടിൽ അഞ്ച് കോടി ...

ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

ഐവർമഠം ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

തൃശൂർ: പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചവർ പിടിയിൽ. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക, രേണുഗോപാൽ എന്നിവരെയാണ് പഴയന്നൂർ പൊലീസ് അറസ്റ്റുചെയ്തത്. ചിതാഭസ്മം ചാക്കുകളിലാക്കി ...

അയൽക്കാരുമായി സൗഹാർദ്ദ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ് സിംഗ്

അയൽക്കാരുമായി സൗഹാർദ്ദ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്; പാകിസ്ഥാന് മുന്നറിയിപ്പ് നൽകി രാജ് സിംഗ്

ന്യൂഡൽഹി: രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടാലും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ ...

നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

കാസർകോഡ്: നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയിൽ. കാസർകോഡ് ജില്ലയിലെ മുളിയാർ അർളടുക്കയിലെ ബിന്ദു (28) ആണ് മകൾ ശ്രീനന്ദനയെ ...

ഭഗത് സിംഗിനൊപ്പം കെജ്രിവാളിന്റെ ഫോട്ടോ; സുനിത കെജ്‌രിവാളിനെതിരെ ഭഗത് സിംഗിന്റെ കൊച്ചുമകൻ യാദവേന്ദ്ര സിംഗ്

ഭഗത് സിംഗിനൊപ്പം കെജ്രിവാളിന്റെ ഫോട്ടോ; സുനിത കെജ്‌രിവാളിനെതിരെ ഭഗത് സിംഗിന്റെ കൊച്ചുമകൻ യാദവേന്ദ്ര സിംഗ്

ഡൽഹി; ജയിലിൽ കഴിയുന്ന ഭർത്താവ് അരവിന്ദ് കെജ്‌രിവാളിന്റെ ഫോട്ടോയ്‌ക്കൊപ്പം വിപ്ലവകാരിയുടെ ഛായാചിത്രം വെച്ചുകൊണ്ട് സുനിത കെജ്‌രിവാൾ പ്രസംഗിച്ചതിനെതിരെ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ കൊച്ചുമകൻ യാദവേന്ദ്ര സിംഗ്. ...

എഐ ഉപയോ​ഗിച്ച് ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിക്കും; മുന്നറിയിപ്പുമായി മൈക്രോസോഫ്ട്

എഐ ഉപയോ​ഗിച്ച് ഇന്ത്യൻ ലോക് സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചൈന ശ്രമിക്കും; മുന്നറിയിപ്പുമായി മൈക്രോസോഫ്ട്

ഡൽഹി: ഇന്ത്യയിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെപ്പ് ഫലം അട്ടിമറിക്കാൻ ചൈന നിർമ്മിത ബുദ്ധി അടക്കമുള്ള സങ്കേതങ്ങൾ ഉപയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് ...

Page 55 of 186 1 54 55 56 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.