Tag: MAIN

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്

ഇരട്ട വോട്ട്; ഹിയറിംഗ് നടത്തി റവന്യു വകുപ്പ്

ഇടുക്കി: ഉടുമ്പന്‍ചോല വാർഡുകളിൽ ഇരട്ട വോട്ടുള്ളവരുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ റവന്യൂ വകുപ്പ് ഹിയറിംഗ് നടത്തി. ഉടുമ്പന്‍ചോല പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി 211 ഇരട്ട വോട്ടുകളാണ് റവന്യൂ വകുപ്പ് ...

കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി സ്‌മൃതി ഇറാനി വയനാട്ടിൽ എത്തും

കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി സ്‌മൃതി ഇറാനി വയനാട്ടിൽ എത്തും

കല്പറ്റ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നാളെ വയനാട്ടിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി എത്തുന്നത്. നാളെ ...

സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ അതിക്രൂരമർദ്ദിച്ചത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നതായി വിദ്യാർത്ഥി

സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ അതിക്രൂരമർദ്ദിച്ചത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നതായി വിദ്യാർത്ഥി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് ...

പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. ഇതിനായി വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ...

കടമെടുക്കാന്‍ കേരളം കാത്തിരിക്കണം; ഹർജി സുപ്രീം കോടതി ഭരണഘടനാ ബെ‍ഞ്ചിന് വിട്ട് സുപ്രീം കോടതി

നിലപാട് കടുപ്പിച്ച് കേന്ദ്ര; കേരളത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. സുപ്രിം കോടതി തീരുമാനത്തിന് പിന്നലെയാണ് തീരുമാനം. സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ മാത്രമാണ്. വിഷയത്തിൽ വിട്ടുവീഴ്ച്ച ...

കരുവന്നൂർ തട്ടിപ്പ്; കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സുരേഷ് ഗോപി

കരുവന്നൂർ തട്ടിപ്പ്; കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ടെന്നും, ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള ...

യുഡിഎഫിന് വോട്ട് ചെയ്യാനായി താൻ പറഞ്ഞു എന്നുള്ളത് വ്യാജപ്രചാരണം ; സൈബർ സെല്ലിൽ പരാതി നൽകുമെന്ന് കാന്തപുരം

യുഡിഎഫിന് വോട്ട് ചെയ്യാനായി താൻ പറഞ്ഞു എന്നുള്ളത് വ്യാജപ്രചാരണം ; സൈബർ സെല്ലിൽ പരാതി നൽകുമെന്ന് കാന്തപുരം

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ ...

കടമെടുപ്പ് പരിധി; സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ...

കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് പൂരം; പാലക്കാട്ടെ നെന്മാറ – വല്ലങ്ങി വേല ഇന്ന്

കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് പൂരം; പാലക്കാട്ടെ നെന്മാറ – വല്ലങ്ങി വേല ഇന്ന്

പാലക്കാട്: പാലക്കാട്ടെ നെന്മാറ - വല്ലങ്ങി വേല ഇന്ന്. മധ്യകേരളത്തിലെ പ്രധാന ഉത്സവമായ നെന്മാറ വേലയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകീട്ടും പുലർച്ചെയും നെന്മാറ - വല്ലങ്ങി ദേശങ്ങൾ ...

കേരളം കനത്ത ചൂടിൽ; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളം കനത്ത ചൂടിൽ; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില മാറ്റമില്ലാതെ തുടരുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ദിനംപ്രതി ചൂട് കൂടുന്നതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് ...

അരുണാചലിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് ചൈന

അരുണാചലിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് ചൈന

ഡൽഹി: അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തിറക്കി ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ചൈന ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥലങ്ങൾക്ക് പുതിയ പേരിട്ടുകൊണ്ടുള്ള ...

റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തി; വി. മുരളീധരന്റെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

കേരളത്തിന്റെ കടമെടുപ്പ് കേസിലെ വിധി: പിണറായി സർക്കാരിന്റെ കള്ളപ്രചാരണം പൊളിഞ്ഞു – വി മുരളീധരൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ...

‘പ്രതിഷേധ രാജി തെറ്റായ സന്ദേശം നൽകുന്നു’; സി. രാധാകൃഷ്ണനെതിരെ കേന്ദ്ര സാഹിത്യ അക്കാദമി

‘പ്രതിഷേധ രാജി തെറ്റായ സന്ദേശം നൽകുന്നു’; സി. രാധാകൃഷ്ണനെതിരെ കേന്ദ്ര സാഹിത്യ അക്കാദമി

ഡൽഹി: എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ രാജിയിൽ പ്രതികരണവുമായി കേന്ദ്ര സാഹിത്യ അക്കാദമി. പ്രതിഷേധ രാജി തെറ്റായ സന്ദേശം നൽകുന്നുവെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് വിമർശിച്ചു. അക്കാദമിയിൽ ...

ആർബിഐ 90ാം വർഷത്തിലേക്ക് ; 90 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ആർബിഐ 90ാം വർഷത്തിലേക്ക് ; 90 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 90 വർഷത്തിലേക്ക് കടക്കുന്നതിന്റെ സ്മരണാർത്ഥം 90 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ 90 രൂപ നാണയം പുറത്തിറക്കിയത്. ...

സേലത്ത് ഹിറ്റായി ‘മോദി ഇഡ്ഡലി’; പ്ലേറ്റിന് വെറും 10 രൂപ

സേലത്ത് ഹിറ്റായി ‘മോദി ഇഡ്ഡലി’; പ്ലേറ്റിന് വെറും 10 രൂപ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ് വാർത്താ ചാനലായ തന്തി ടിവിക്ക് കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിൽ വീണ്ടും ദേശീയ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ് സേലത്തെ 'മോദി ഇഡ്ഢലി.' പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ...

Page 61 of 186 1 60 61 62 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.