Tag: MAIN

തലശ്ശേരി-മാഹി ബൈപ്പാസ് റോഡ്; നിർമ്മാണത്തിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വിവരാവകാശ രേഖ

തലശ്ശേരി-മാഹി ബൈപ്പാസ് റോഡ്; നിർമ്മാണത്തിൽ കേരള സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് വിവരാവകാശ രേഖ

കണ്ണൂർ: തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായ ആദ്യ ദിവസങ്ങൾ മുതലേ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനായി പലരും മുൻപിൽ തന്നെ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി തുടങ്ങിയതോടെ തലശ്ശേരി-മാഹി ...

രാജ്നാഥ് സിംഗ് പ്രസിഡന്റ്, നിർമ്മല സീതാരാമൻ കൺവീനർ; ബിജെപി പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ചു

രാജ്നാഥ് സിംഗ് പ്രസിഡന്റ്, നിർമ്മല സീതാരാമൻ കൺവീനർ; ബിജെപി പ്രകടനപത്രിക കമ്മിറ്റി പ്രഖ്യാപിച്ചു

ഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക തയ്യാറാക്കാനായി ബിജെപി പ്രത്യേക കമ്മിറ്റിയെ പ്രഖ്യാപിച്ചു. 27 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ബിജെപിയുടെ പ്രകടനപത്രിക കമ്മിറ്റി. മുതിർന്ന ബിജെപി നേതാവും പ്രതിരോധ ...

‘ഇന്ത്യ സിന്ദാബാദ്’; നാവികസേനയ്ക്ക് നന്ദി പറഞ്ഞ് പാക് പൗരന്മാർ

‘ഇന്ത്യ സിന്ദാബാദ്’; നാവികസേനയ്ക്ക് നന്ദി പറഞ്ഞ് പാക് പൗരന്മാർ

ഡൽഹി: വെള്ളിയാഴ്ച കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്ത ഇറാനിയൻ കപ്പലിനെയും 23 പാകിസ്ഥാൻ പൗരന്മാരെയും ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. കപ്പൽ തട്ടിയെടുത്ത ഒമ്പത് സായുധ കടൽക്കൊള്ളക്കാരെ നാവികസേന അറസ്റ്റ് ...

വടകര എൻ ഡി എ  സ്ഥാനാർത്ഥിക്ക് നേരെ  ഡിവൈഎഫ്ഐ സിപിഎം ആക്രമണം

വടകര എൻ ഡി എ സ്ഥാനാർത്ഥിക്ക് നേരെ ഡിവൈഎഫ്ഐ സിപിഎം ആക്രമണം

വടകര: എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണക്ക് നേരെ ഡിവൈഎഫ്ഐ-സിപിഎം ആക്രമണം. പ്രകടനവുമായി എത്തിയ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ പ്രഫുലിന്റെ കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറിന്റെ ഫ്ലാഗ് ...

പ്രകടന പത്രിക കമ്മിറ്റി രൂപീകരിച്ച് ബിജെപി; 27 അംഗ സമിതിയുടെ അദ്ധ്യക്ഷനായി രാജ്നാഥ് സിം​ഗ്

പ്രകടന പത്രിക കമ്മിറ്റി രൂപീകരിച്ച് ബിജെപി; 27 അംഗ സമിതിയുടെ അദ്ധ്യക്ഷനായി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക സമിതി രൂപീകരിച്ച് ബിജെപി. 27 പേരടങ്ങുന്ന കമ്മിറ്റിയാണ് പ്രകടന പത്രിക തയ്യാറാക്കാൻ രൂപീകരിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് അദ്ധ്യക്ഷനാകുന്ന ...

ആയുധ പരിശീലനം നല്‍കി വന്‍ തുക കൈപ്പറ്റി; മൂന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആയുധ പരിശീലനം നല്‍കി വന്‍ തുക കൈപ്പറ്റി; മൂന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പിഎഫ്‌ഐ യുടെ മൂന്ന് അംഗങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഖാദര്‍ പുത്തൂര്‍, അന്‍ഷാദ് ബദ്റുദീന്‍, ഫിറോസ് കെ എന്നിവരാണ് അറസ്റ്റിലായത്. ...

മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍

മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ മുൻ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മരുമകൾ ബി.ജെ.പിയിൽ ചേർന്നു. മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ ശൈലേഷ് പാട്ടീൽ ചകുർകറിന്റെ ...

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

പെരുമാറ്റച്ചട്ടം ലംഘിച്ചു; തോമസ് ഐസക്കിന് വരണാധികാരിയുടെ താക്കീത്

പത്തനംതിട്ട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്.കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്. യുഡിഎഫ് പത്തനംതിട്ട ജില്ലാ ...

ബാംഗളൂരിൽ പി.ജി.കളില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന യുവതി പിടിയില്‍

ബാംഗളൂരിൽ പി.ജി.കളില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന യുവതി പിടിയില്‍

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരിയുമായ ജാസു അഗര്‍വാളാണ് ബെംഗളൂരു ...

മദ്യനയ കേസിൽ ഡൽഹിയിലെ മറ്റൊരു മന്ത്രിയെയും വിളിച്ചു വരുത്തി ഇഡി

മദ്യനയ കേസിൽ ഡൽഹിയിലെ മറ്റൊരു മന്ത്രിയെയും വിളിച്ചു വരുത്തി ഇഡി

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹിയിലെ മറ്റൊരു മന്ത്രിയും വിളിച്ചു വരുത്തി ഇഡി. ഡൽഹി ഗതാഗത മന്ത്രിയായ കൈലാഷ് ഗഹ്ലോട്ടിനെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്. കരട് മദ്യനയം 'സൗത്ത് ...

എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനും ഭാരതരത്‌ന സമ്മാനിച്ചു; മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത് മക്കള്‍

എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനും ഭാരതരത്‌ന സമ്മാനിച്ചു; മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത് മക്കള്‍

ന്യൂഡൽഹി: കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍, മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന ...

‘ബാല്യകാലം തൊട്ടുള്ള സുഹൃത്ത്’; അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

‘ബാല്യകാലം തൊട്ടുള്ള സുഹൃത്ത്’; അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

കോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അനിൽ ആന്റണി ചെറുപ്പം തൊട്ടുള്ള ...

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പ്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്കാണ് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ളതായി റവന്യൂ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്.ഇടുക്കിയിലെ അതിര്‍ത്തി ...

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ തുടങ്ങാനാണ് തീരുമാനം. വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ ...

മലപ്പുറത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം: ഉടൻ പരിഹാരം വേണമെന്ന് ലീഗ്

മലപ്പുറത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം: ഉടൻ പരിഹാരം വേണമെന്ന് ലീഗ്

മലപ്പുറം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ആശ്യപ്പെട്ട് മുസ്ലീം ലീഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഗ്രൂപ്പ് പോര് അവസാനിക്കാത്തതിൽ ലീഗ് നേതൃത്വം ...

Page 63 of 186 1 62 63 64 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.