സത്യഭാമക്കെതിരെ കേസ്; എസ്.സി-എസ്.ടി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി
തിരുവനന്തപുരം: നര്‍ത്തകി സത്യഭാമക്കെതിരെ കേസ്. ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതിയിലാണ് കേസടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. എസ് സി-എസ് ടി പീഡന നിരോധന നിയമം ഉള്‍പ്പെടെയുള്ള കുറ്റം ...














