കശ്മീരിൽ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി സേവാഭാരതി
ശ്രീനഗർ : കശ്മീരിൽ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി സേവാഭാരതി. 10 ജില്ലകളിലായി 1250 ഏകല്‍ വിദ്യാലയങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഏകല്‍ വിദ്യാലയ അഭിയാന്‍ പ്രോജക്ടിന് കീഴില്‍ ...
ശ്രീനഗർ : കശ്മീരിൽ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി സേവാഭാരതി. 10 ജില്ലകളിലായി 1250 ഏകല്‍ വിദ്യാലയങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഏകല്‍ വിദ്യാലയ അഭിയാന്‍ പ്രോജക്ടിന് കീഴില്‍ ...
ന്യൂഡൽഹി: ഇന്ത്യയുടെ ജുഡീഷ്യൽ പെരുമാറ്റത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രഭാഷണം നടത്താൻ ശ്രമിക്കുന്നതിനെതിരെ വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ. അഡ്വക്കേറ്റ് ബാർ അസോസിയേഷന്റെ ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് ...
ന്യൂഡൽഹി: കോൺഗ്രസിന് പിന്നെലെ സിപിഐക്കും നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. 11 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും ...
ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന അരുണാചല്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6 സീറ്റില്‍ എതിരില്ലാതെ ബിജെപിക്ക് വിജയം. എതിരാളികള്‍ ഇല്ലാത്തതിനാലാണ് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെ ...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. ...
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. തത്ത എന്ന സ്ത്രീയുടെ കാലാണ് കാട്ടുപന്നി കടിച്ചുമുറിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...
തിരൂർ: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമം വഴി പ്രചാരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം മുണ്ടുവളപ്പിൽ ഷറഫുദ്ദീനാണ് അറസ്റ്റിലായത്. മാർച്ച് 25ന് അർധരാത്രി ...
മുംബൈ: മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിയിൽ സീറ്റു തർക്കം നിലനിൽക്കെ 22 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ...
കോട്ടയം:‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന ബോര്‍ഡ് കടകളിൽ വയ്ക്കാൻ പാടില്ലെന്ന് ഉപഭോക്തൃകോടതി. ഇത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. എറണാകുളം, മുപ്പത്തടം ...
പാട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റിൽ ധാരണയായി. ആര്‍ജെഡി സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിൽ നിന്നും ജനവിധി തേടും. ...
ഇസ്ലാമാബാദ്: പാകിസ്താനിൽ അച്ഛനും സഹോദരനും ചേർന്ന് ഇരുപതിരണ്ട് കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പാകിസ്ഥാൻ പ്രവിശ്യയായ പഞ്ചാബിലെ തോബ ടെക് സിംഗിലാണ് സംഭവം. മരിയ എന്ന യുവതിയെയാണ് സഹോദരൻ ...
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്ന് സ്വര്‍ണവില. സംസ്ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. 1040 രൂപയാണ് ...
ന്യൂഡൽഹി: അരുണാചൽ പ്രദേശിനെ ചൊല്ലിയുളള വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇന്ത്യ. ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യ ആവർത്തിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാച്യ ഘടകമാണെന്നും ചൈനയുടെ ...
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ചുമലയേറ്റ പുതിയ വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്ന് ...
ന്യൂഡൽഹി: എഐ നിർമിത ഉള്ളടക്കങ്ങൾക്ക് വാട്ടർ മാർക്ക് നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐയുടെ ദുരുപയോഗം വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡീപ് ഫേക്ക് തട്ടിപ്പുകളുടെ തുടക്കകാലത്താണ് ...