Tag: MAIN

പരാതി തീര്‍പ്പാക്കി മടങ്ങി,പോലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പരാതി തീര്‍പ്പാക്കി മടങ്ങി,പോലീസ് സ്റ്റേഷന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ...

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ ബിജെപിയിൽ ചേർന്നു

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിൻഡാൽ ബിജെപിയിൽ ചേർന്നു

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. സാവിത്രി ജിന്‍ഡാലിനൊപ്പം മകള്‍ സീമ ജിന്‍ഡാലും ...

കെജ്‍രിവാളിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും; കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കേജ്‌രിവാളിന് തിരിച്ചടി: കസ്റ്റഡി കാലാവധി നീട്ടി കോടതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഏപ്രിൽ ഒന്ന് വരെ നാല് ദിവസത്തേക്കാണ് നീട്ടിയത്. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ഇഡി ...

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി; കേരളത്തിൽ സഹപ്രഭാരിയായി നളിൻ കുമാർ കാട്ടീൽ

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി; കേരളത്തിൽ സഹപ്രഭാരിയായി നളിൻ കുമാർ കാട്ടീൽ

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിന്റെ ഇലക്ഷന്‍ ഇന്‍ ...

പതിവ് തെറ്റിക്കാതെ ഇത്തവണയും പദ്മരാജന്‍ മത്സരത്തിനുണ്ട്; മത്സരിച്ചത് 220ലധികം തെരഞ്ഞെടുപ്പുകളിൽ

പതിവ് തെറ്റിക്കാതെ ഇത്തവണയും പദ്മരാജന്‍ മത്സരത്തിനുണ്ട്; മത്സരിച്ചത് 220ലധികം തെരഞ്ഞെടുപ്പുകളിൽ

ചെന്നൈ: പതിവ് തെറ്റിക്കാതെ കെ പദ്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരക്കും. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 238 തവണ പരാജയപ്പെട്ടിട്ടും ഇത്തവണയും മത്സരരംഗത്തുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് പദ്മരാജന്‍. തമിഴ്‌നാട് മേട്ടൂര്‍ സ്വദേശിയായ പദ്മരാജന്‍ ...

‘മാഡ് മാക്‌സ്’ ഗ്രൂപ്പ് വഴി മയക്കുമരുന്ന് വില്പന; സംഘത്തിലെ പ്രധാനികള്‍ പിടിയില്‍

‘മാഡ് മാക്‌സ്’ ഗ്രൂപ്പ് വഴി മയക്കുമരുന്ന് വില്പന; സംഘത്തിലെ പ്രധാനികള്‍ പിടിയില്‍

കൊച്ചി: യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കാസര്‍കോട് ബംബരാണ കിദേര്‍ സക്കറിയ മന്‍സില്‍ സക്കറിയ, ഇടുക്കി വലിയ തോവാള കുറ്റിയാത്ത് വീട്ടില്‍ ...

നീര് കുടിച്ചാൽ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്

നീര് കുടിച്ചാൽ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്

വില്ലുപുരം: വില്ലുപുരത്തെ ക്ഷേത്രത്തിൽ നാരങ്ങ ലേലം ചെയ്തത് 2.3 ലക്ഷം രൂപയ്ക്ക്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് ലേലം നടന്നത്. ഒന്‍പത് നാരങ്ങയുടെ ലേലത്തിലൂടെയാണ് 2.36 ലക്ഷം ...

കങ്കണയ്ക്ക് എതിരായ മോശം പരാമർശം: സുപ്രിയ ശ്രീനേതിന് സീറ്റില്ല

കങ്കണയ്ക്ക് എതിരായ മോശം പരാമർശം: സുപ്രിയ ശ്രീനേതിന് സീറ്റില്ല

ന്യൂഡൽഹി: നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണൗട്ടിനെതിരെ മോശം പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേതിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. സുപ്രിയ പ്രതീക്ഷിച്ചിരുന്ന ഉത്തർപ്രദേശിലെ മഹാരാജ്‍ഗഞ്ച് ...

കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി; ആദായ നികുതി കേസിലെ ഹര്‍ജി തള്ളി

കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി; ആദായ നികുതി കേസിലെ ഹര്‍ജി തള്ളി

ഡൽഹി: കോൺഗ്രസിന്റെ ആദായ നികുതി പുനർനിർണയം നിർത്തിവയ്ക്കാൻ നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. 2017 മുതൽ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെയുള്ള ഹർജികളാണ് തള്ളിയത്. നേരത്തെ ...

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എം പി എ ഗണേശമൂര്‍ത്തി അന്തരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എം പി എ ഗണേശമൂര്‍ത്തി അന്തരിച്ചു

കോയമ്പത്തൂർ: ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച ...

ഭാരത് മാതാ കീ ജയ് ആദ്യം വിളിച്ചത് ആരാണ് ? പിണറായി വിജയന്റെ വർഗീയ പരാമർശം ദേശീയ തലത്തിലും ചർച്ച; ആരാണ് അസിമുള്ളഖാൻ ?

ഭാരത് മാതാ കീ ജയ് ആദ്യം വിളിച്ചത് ആരാണ് ? പിണറായി വിജയന്റെ വർഗീയ പരാമർശം ദേശീയ തലത്തിലും ചർച്ച; ആരാണ് അസിമുള്ളഖാൻ ?

ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ ആദ്യം ഉയർത്തിയത് ഒരു മുസ്ലീമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധം ഉയരുന്നു. ...

മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളിയിൽ പിതാവും മക്കളും മരിച്ച നിലയിൽ. രണ്ട് പെണ്‍മക്കളെ വീടിനുള്ളിലും പിതാവിനെ റെയില്‍വെ ട്രാക്കിന് സമീപവുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടോടെയാണ് പിതാവിനെ ...

ആയുധമേന്തിയ സുരക്ഷാജീവനക്കാരൻ ഇല്ല, പ്രവർത്തിക്കാത്ത സിസിടിവി; കാസർകോട് പണം കവർന്നതിൽ ദുരൂഹത

ആയുധമേന്തിയ സുരക്ഷാജീവനക്കാരൻ ഇല്ല, പ്രവർത്തിക്കാത്ത സിസിടിവി; കാസർകോട് പണം കവർന്നതിൽ ദുരൂഹത

ഉപ്പള: പട്ടാപ്പകൽ ഉപ്പളയിൽ നടന്ന കവർച്ചയിൽ ദുരൂഹത. സദാസമയവും തിരക്കുള്ള ചെറുനഗരമാണ് ഉപ്പള. അങ്ങനെയുളള സ്ഥലത്തു നിന്നും എങ്ങനെ വാഹനത്തിന്റെ ചില്ല് തകർത്ത് എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന ...

‘രാജ്യത്തിന്റെ പൊതുപണം എന്റേതല്ല’; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല, സ്ഥാനാര്‍ഥിയാകാനില്ലെന്ന് ധനമന്ത്രി

‘രാജ്യത്തിന്റെ പൊതുപണം എന്റേതല്ല’; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല, സ്ഥാനാര്‍ഥിയാകാനില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയാകാനുള്ള പാര്‍ട്ടിയുടെ ആവശ്യം നിരസിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ ധനമന്ത്രിക്ക് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഫണ്ടില്ലെന്നാണോ ...

വീണ്ടും ഇടപ്പെട്ട് യു.എസ്; കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും ഇടപെടൽ

വീണ്ടും ഇടപ്പെട്ട് യു.എസ്; കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും ഇടപെടൽ

വാഷിം​ഗ്ടൺ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസ് പ്രസ്ഥാവനയ്ക്കെ് പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിലും യുഎസ് ഇടപെടൽ. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ മറ്റ് ...

Page 67 of 186 1 66 67 68 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.