Tag: MAIN

ഇറോഡ് എം പി ഗണേശമൂർത്തി അന്തരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ട്

ഇറോഡ് എം പി ഗണേശമൂർത്തി അന്തരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ട്

ചെന്നൈ: ഇറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗണേശമൂര്‍ത്തി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് ...

തോൽവിയുടെ സൂചന: അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് സ്മൃതി

‘അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിന് ഭയമാണ്, ബിജെപിയുടെ 400-ാമത്തെ സീറ്റ് അമേഠിയിലേത്’ – സമൃതി ഇറാനി

ഡല്‍ഹി: അമേഠിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസിനെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന് ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഭയമാണ്. അതാണ് പ്രഖ്യാപനം വൈകുന്നതെന്ന് സ്മൃതി ഇറാനി ...

കേരളത്തിൽ നാമനിർദേശ പത്രിക നൽകൽ ഇന്നുമുതൽ; ഏപ്രിൽ 4 വരെ സമർപ്പിക്കാം

കേരളത്തിൽ നാമനിർദേശ പത്രിക നൽകൽ ഇന്നുമുതൽ; ഏപ്രിൽ 4 വരെ സമർപ്പിക്കാം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക കേരളത്തില്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് ...

മാപ്പുമില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ് ; എം.വി.ഗോവിന്ദന്‍

ബി ഗോപാലകൃഷ്ണനെതിരായ അപകീർത്തി കേസ്; എം വി ​ഗോവിന്ദനോട് കോടതിയിൽ ഹാജരാകാൻ നിർദേശം

  തൃശൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അപകീർത്തി കേസിൽ കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനാണ് അപകീർത്തി ...

കേസ് വാദിക്കാൻ ഒറ്റ ദിവസത്തെ ഫീസ് 25 ലക്ഷം; വീണ വിജയൻ കേസ് വാദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകൻ

വീണാ വിജയനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്യ്ത് ഇഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ കൊച്ചി ഇഡി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടയിലാണ് നടപടി. ആദായ നികുതി വകുപ്പിന്റെ ...

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എംഎൽഎമാർ

കർണ്ണാടക കോൺഗ്രസിൽ പൊട്ടിത്തെറി; രാജിക്കൊരുങ്ങി 5 എംഎൽഎമാർ

ബെംഗളൂരു: കോലാർ ലോക് സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ കോൺഗ്രസ് മന്ത്രിസഭയിൽ വൻ പൊട്ടിത്തെറി. മുൻ കേന്ദ്ര മന്ത്രിയും കർണാടക ഭക്ഷ്യ വകുപ്പ് മന്ത്രിയുമായ ...

ഇ.ഡി നോട്ടീസ്: ഹാജരായില്ലെങ്കിൽ മൂക്കിൽവലിക്കുമോയെന്ന് തോമസ് ഐസക്ക്

ഇ.ഡി നോട്ടീസ്: ഹാജരായില്ലെങ്കിൽ മൂക്കിൽവലിക്കുമോയെന്ന് തോമസ് ഐസക്ക്

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് ഇ.ഡി. വീണ്ടും നോട്ടീസയച്ചു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് നിർദേശം. മുൻപ് ആറ് തവണ നോട്ടീസ് ...

പൊലീസ് ലാത്തിചാർജ്ജിൽ ഗുരുതര പരിക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഘ രഞ്ജിത്ത് ഹൈക്കോടതിയിൽ

പൊലീസ് ലാത്തിചാർജ്ജിൽ ഗുരുതര പരിക്ക്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേഘ രഞ്ജിത്ത് ഹൈക്കോടതിയിൽ

എറണാകുളം:പൊലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിത നേതാവ് ഹൈക്കോടതിയിൽ. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ...

കെജരിവാളിന്റെ അറസ്റ്റ്: യുഎസ് പരാമര്‍ശത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

കെജരിവാളിന്റെ അറസ്റ്റ്: യുഎസ് പരാമര്‍ശത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യുഎസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ...

നാമനിർദേശ പത്രിക സമർപ്പിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

നാമനിർദേശ പത്രിക സമർപ്പിച്ച് തമിഴ്നാട് ബി ജെ പി അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കോയമ്പത്തൂർ പാർലമെൻ്റ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. അരുൾമിഗു കോനിയമ്മൻ ക്ഷേത്രത്തിൽ റോഡ്‌ഷോയും പ്രാർത്ഥനയും നടത്തിയതിനു ശേഷമാണ് അദ്ദേഹം വരാനിരിക്കുന്ന ലോക്‌സഭാ ...

കാസര്‍കോട്ട് ഏടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്ട് ഏടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ ...

മസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തു

മസപ്പടി കേസിൽ തുടർനടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് ഇ.ഡി. ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് ...

വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ

വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ ജി കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ

കൊല്ലം: വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തട​ഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം. ഇത് ഐ.ടി.ഐയില്‍ എ.ബി.വി.പി എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. ...

യു.എസിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു; നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു

കൃത്യമായ മുന്നറിയിപ്പ് നൽകി, നിരവധി ജീവനുകള്‍ രക്ഷിച്ചു; കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി 'മെയ് ഡേ' മുന്നറിയിപ്പ് നല്‍കിയതിനാണ് ...

‘ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം’; ഗണേഷ് കുമാറിനെതിരെ സിഐടിയു

‘ഇടതുസര്‍ക്കാരിലെ മന്ത്രിയാണെന്ന് ഓര്‍ക്കണം’; ഗണേഷ് കുമാറിനെതിരെ സിഐടിയു

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ സിഐടിയു. ഗണേഷ് കുമാര്‍ ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണെന്ന് ഓര്‍ക്കണമെന്ന് സിഐടിയു നേതാവ് കെ കെ ദിവാകരന്‍ ...

Page 68 of 186 1 67 68 69 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.