ദേശാഭിമാനി റിപ്പോർട്ടർ ടി എം സുജിത്ത് അന്തരിച്ചു
പാലക്കാട്: ദേശാഭിമാനി ദിനപത്രം റിപ്പോർട്ടർ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോർട്ടറാണ് ടി എം സുജിത്. കുറച്ച് നാളുകളായി തൃശൂർ ജൂബിലി മിഷൻ ...
പാലക്കാട്: ദേശാഭിമാനി ദിനപത്രം റിപ്പോർട്ടർ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോർട്ടറാണ് ടി എം സുജിത്. കുറച്ച് നാളുകളായി തൃശൂർ ജൂബിലി മിഷൻ ...
പത്തനംതിട്ട: ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. തെരഞ്ഞെടുപ്പ് പ്രവർത്തനം പോരെന്ന് വിമർശനം ...
മലപ്പുറം: മലപ്പുറം കാളികാവ് രണ്ടര വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസാണ് പിടിയിലായത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ...
ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചത്തിന് പിഴയീടാക്കി അധികൃതർ. കുടിവെള്ളംകൊണ്ട് കാർ കഴുകിയതിനും ചെടിനനച്ചതിനും 22 കുടുംബങ്ങൾക്കാണ് അധികൃതർ പിഴചുമത്തിയത്. ജലബോർഡിന്റെ നിർദേശം ...
കൊച്ചി: വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിലുമധികം ആന മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നതെന്ന് ...
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ അവസാനിച്ചു. ഏപ്രിൽ 3ന് മൂല്യനിർണയം ആരംഭിക്കും. റഗുലർ വിഭാഗത്തിൽ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 118 പേരുമാണ് പരീക്ഷയെഴുതിയത്. മലയാളം മീഡിയത്തിൽ 1,67,772 ...
തിരുവനന്തപുരം: കറുപ്പ് നിറമുള്ളവര്‍ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കരുതെ പരാമര്‍ശത്തെത്തുടര്‍ന്ന് താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുന്നു. ആരെയും അധിക്ഷേപിക്കാനോ ...
ദിസ്പൂര്‍: ഭാര്യയ്ക്ക് ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിവിട്ടു. അസമിലെ ലഖിംപൂര്‍ ജില്ലയിലെ നൗബോയിച്ച എംഎല്‍എ ഭരത് ചന്ദ്ര നാര ആണ് രാജിവച്ചത്. ഹസാരിക ...
ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. മൂന്ന് മുന്നണികളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. 20 മണ്ഡലങ്ങളിൽ 9 വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. അതിൽ സ്ത്രീ പ്രാതിനിധ്യത്തിൽ ...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. ഇത്തവണ വയനാട്ടില്‍ കനത്ത പോരാട്ടം പ്രതീക്ഷിക്കാം. ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. ഇത്തവണ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രചാരണത്തിനാണ് മോദി ...
ഡൽഹി: ഇന്ത്യയുമായി ലയിക്കണമെന്ന് പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ ഇന്ത്യയുമായി ലയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് ഇക്കുറി അവസാന അവസരം. ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് ...
ഗുജറാത്ത് ടൈറ്റാൻസിനെതിരെ169 റൺസ് വിജയലക്ഷ്യം കണ്ടെത്താനാവാതെ മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് മാത്രമാണ് ടീമിന് സ്കോർ ചെയ്യാനായത്. അഹമ്മദാബാദ് നരേന്ദ്ര മോദി ...
വ്യവസായിയും മുൻ കോൺഗ്രസ് എംപിയുമായ നവീൻ ജിൻഡാൽ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ നീക്കം. 10 വർഷം കുരുക്ഷേത്രയിൽ നിന്നുള്ള ...