Tag: MAIN

മൂന്ന് കോടിയുടെ ഭൂമി വെറും 1,200 രൂപയ്ക്ക്!; മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി

സർക്കാർ ഭൂമി കൈയേറി നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ഏതു മതത്തിന്റെയായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ അനുമതിയില്ലാതെ കയ്യേറി നിർമിച്ച ആരാധാനാലയങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പാട്ട ഭൂമിയില്‍നിന്ന് ...

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെയും മരുന്നുകളുടെയും വില്‍പ്പന; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ റെയ്ഡ്

പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളുടെയും മരുന്നുകളുടെയും വില്‍പ്പന; തൃശൂരിലെ പ്രോട്ടീന്‍മാളില്‍ റെയ്ഡ്

തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ...

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു. കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെയാണ് മിന്നലേറ്റത്. അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് ...

ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

ബലാത്സം​ഗക്കേസ്: സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

എറണാകുളം: ബലാത്സം​ഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. അറസ്റ്റ് ഉണ്ടായാൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. ...

17 കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ബൈക്കിലിടിച്ച സംഭവം; പരിശോധിച്ചത് പ്രതിയുടെ അമ്മയുടെ രക്തം

17 കാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ബൈക്കിലിടിച്ച സംഭവം; പരിശോധിച്ചത് പ്രതിയുടെ അമ്മയുടെ രക്തം

പുണെ: മദ്യലഹരിയിൽ 17കാരൻ ഓടിച്ച ആഢംബരക്കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രതിയുടെ രക്തത്തിനു പകരം അധികൃതർ പരിശോധിച്ചത് അമ്മയുടെ രക്തമെന്ന് പൊലീസ്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കാണ് അമ്മയുടെ ...

പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ്; പകുതിയോളം പേര്‍ പുറത്ത്

പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ്; പകുതിയോളം പേര്‍ പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനു മുന്നോടിയായുള്ള ട്രയല്‍ അലോട്മെന്റില്‍ പകുതിയോളം പേര്‍ പുറത്ത്. 4,65,815 അപേക്ഷകരിൽ 2,44,618 പേരാണ് അലോട്മെന്റില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷങ്ങളിലും ഇതേ രീതിയിലായിരുന്നു പ്രവേശന ...

‘കാലവര്‍ഷം എത്തി, ശക്തമായ മഴയ്ക്ക് സാധ്യത’; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

‘കാലവര്‍ഷം എത്തി, ശക്തമായ മഴയ്ക്ക് സാധ്യത’; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിൽ ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും; കനത്ത സുരക്ഷ

തിരുവനന്തപുരം: വിവേകാനന്ദപ്പാറയിൽ ധ്യാനത്തിനായിപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെത്തും. സുരക്ഷയുടെ ഭാഗമായി കന്യാകുമാരിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ രണ്ടായിരത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുളളത്. ഡൽഹിയിൽനിന്ന് എസ്പിജി സംഘവുമെത്തിയിട്ടുണ്ട്. വൈകിട്ട് ...

സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണമെന്ന് ആരോപണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചിയിൽ കേസെടുത്തു

‘ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി’; ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യം- രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായ സംഭവത്തില്‍ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരം ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള ...

കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം- ദേശീയ മനുഷ്യാവകാശ കമ്മിഷൻ

കൊച്ചിയിലെ വെള്ളക്കെട്ട്; എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണം- ദേശീയ മനുഷ്യാവകാശ കമ്മിഷൻ

എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ടിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. കൊച്ചി കോർപറേഷനോട്  എട്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ ...

ക്ലാസിക്കൽ ചെസിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കാള്‍സനെതിരേ ജയം

ക്ലാസിക്കൽ ചെസിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ കാള്‍സനെതിരേ ജയം

ക്ലാസിക്കല്‍ ചെസ്സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാന. നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ച് ചരിത്രം കുറിചിരിക്കുകയാണ് ആര്‍. ...

സ്വര്‍ണം കടത്ത്; ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

സ്വര്‍ണം കടത്ത്; ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പിഎ ശിവകുമാറിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ...

‘എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്’; അക്കൗണ്ടിൽ എത്തിയത് 3 കോടിക്കു മുകളിൽ, യുഎസിലേക്ക് ഉൾപ്പെടെ പണം മാറ്റിയാതായി വിവരം 

‘എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്’; അക്കൗണ്ടിൽ എത്തിയത് 3 കോടിക്കു മുകളിൽ, യുഎസിലേക്ക് ഉൾപ്പെടെ പണം മാറ്റിയാതായി വിവരം 

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ – എക്സാലോജിക് ദുരൂഹ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജിക് സൊല്യൂഷൻസിന് വിദേശത്തും ...

ഉഷ്ണ തരം​ഗം; ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം 

ഉഷ്ണ തരം​ഗം; ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം 

ന്യൂഡൽഹി: ചുട്ടുപ്പൊള്ളി രാജ്യ തലസ്ഥാനം. കനത്ത ചൂടിൽ മലയാളി പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശി ബിനീഷ് (50) ആണ് മരിച്ചത്. കനത്ത ചൂടിൽ രണ്ട് ...

തായ്‌ലന്റില്‍ ജോലിക്കെത്തിയ മലയാളികളെ തട്ടിക്കൊണ്ടുപോയി; തടവിലാക്കിയത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം

തായ്‌ലന്റില്‍ ജോലിക്കെത്തിയ മലയാളികളെ തട്ടിക്കൊണ്ടുപോയി; തടവിലാക്കിയത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലന്റിലെത്തിയ മലയാളികളായ യുവാക്കളെ സായുധ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. യുവാക്കള്‍ ഇപ്പോള്‍ ...

Page 8 of 186 1 7 8 9 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.