ലോക്സഭ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും
ന്യുഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കുമെന്നാണ് റിപ്പോർട്ട്. ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ ...














