ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട; ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി
പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍, ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ...














