Tag: MAIN

കേരളത്തിന് പകുതി വായ്‌പക്ക് അനുമതി:13,608 കോടിയിൽ 8,700 കോടി പിൻവലിക്കാമെന്ന് കേന്ദ്രം

കേരളത്തിന് പകുതി വായ്‌പക്ക് അനുമതി:13,608 കോടിയിൽ 8,700 കോടി പിൻവലിക്കാമെന്ന് കേന്ദ്രം

അർഹതപ്പെട്ട 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അനുമതി ലഭിച്ചു. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ അപേക്ഷ ...

“മഞ്ഞ് അമൂൽ ബോയ്സ്”: ട്രിബ്യൂട്ടുമായി അമൂൽ

“മഞ്ഞ് അമൂൽ ബോയ്സ്”: ട്രിബ്യൂട്ടുമായി അമൂൽ

തിയേറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സിന് സ്നേഹാദരവുമായി അമൂൽ. കേരളത്തിനകത്തും പുറത്തും നിന്ന് മികച്ച പ്രതികരണം നേടി കൊണ്ട് ജൈത്രയാത്ര നടത്തുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ...

കട്ടപ്പന ഇരട്ട കൊലപാതകം; നവജാത ശിശുവിന്റെ മൃതദേഹത്തിനായി വീണ്ടും തെരച്ചിൽ

കട്ടപ്പന ഇരട്ട കൊലപാതകം; നവജാത ശിശുവിന്റെ മൃതദേഹത്തിനായി വീണ്ടും തെരച്ചിൽ

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകക്കേസിൽ നവജാത ശിശുവിന്റെ മൃതദേഹവശിഷ്ടത്തിനായി വീണ്ടും തിരച്ചിൽ തുടങ്ങി. കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് പരിശോധന. പ്രതി നിതീഷിനെ സംഭവ ...

ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്ത് മോദി

ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്ത് മോദി

ന്യൂഡൽഹി: ഗുരുഗ്രാമിൽ ദ്വാരക എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ എട്ട്‌വരി ഹൈ സ്പീഡ് എക്‌സ്‌പ്രസ്‌വേ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേയാണ്. പാതയിലൂടെ ...

കൂട്ടത്തല്ല്, പ്രതിഷേധം: കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു; വിസി നിർദേശം നൽകി

കൂട്ടത്തല്ല്, പ്രതിഷേധം: കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു; വിസി നിർദേശം നൽകി

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവച്ചു. കലോത്സവം നിർത്തിവയ്ക്കാൻ സർവകലാശാല യൂണിയൻ ചെയർമാനോടും സംഘാടകസമിതിയോടും രജിസ്ട്രാർ ആവശ്യപ്പെട്ടു. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.  നിരന്തരം ...

‘ഇതാ എന്‍റെ ഐഡി’, മറുപടിയുമായി ഷമ മുഹമ്മദ്; എഐസിസി വക്താവിനെ കെപിസിസി പ്രസിഡന്‍റിന് അറിയില്ലേ എന്ന് പരിഹാസ കമന്റുകൾ

‘ഇതാ എന്‍റെ ഐഡി’, മറുപടിയുമായി ഷമ മുഹമ്മദ്; എഐസിസി വക്താവിനെ കെപിസിസി പ്രസിഡന്‍റിന് അറിയില്ലേ എന്ന് പരിഹാസ കമന്റുകൾ

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ വക്താക്കളുടെ പട്ടികയിലെ ചിത്രം ഫേസ്ബുക്കിൽ ...

‘സുരേഷ് ഗോപി തൃശൂരിൽ വിജയിക്കുമെന്നായപ്പോൾ വിവാദത്തിൽപെടുത്തുന്നു’: നടൻ ദേവൻ

‘സുരേഷ് ഗോപി തൃശൂരിൽ വിജയിക്കുമെന്നായപ്പോൾ വിവാദത്തിൽപെടുത്തുന്നു’: നടൻ ദേവൻ

തിരുവനന്തപുരം: സുരേഷ്‌ഗോപിയെ പിന്തുണച്ച് നടനും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ദേവൻ. തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നായപ്പോൾ അദ്ദേഹത്തിനെതിരെ വിവാദങ്ങൾ അഴിച്ചു വിടുകയാണെന്ന് ദേവൻ പറഞ്ഞു. മനസ് ...

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; പ്രധാനമന്ത്രി നാളെ ഫ്ളാഗ്ഓഫ് ചെയ്യും

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; പ്രധാനമന്ത്രി നാളെ ഫ്ളാഗ്ഓഫ് ചെയ്യും

തിരുവനന്തപുരം: വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു–തിരുവനന്തപുരം മംഗളൂരു സെൻട്രൽ വന്ദേഭാരത്, ...

“വടകരയിൽ മത്സരിച്ചാൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു”; തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

“വടകരയിൽ മത്സരിച്ചാൽ കെ. മുരളീധരൻ ജയിക്കുമായിരുന്നു”; തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

‌തൃശൂർ: കെ. മുരളീധരനെ എന്തിനാണ് തൃശൂരിൽ കൊണ്ടുനിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ കാലുവാരാൻ ഒരുപാടു പേരുണ്ടെന്നും സുരേഷ് ഗോപി തന്നെ തൃശൂരിൽ ജയിക്കുമെന്നും പത്മജ വേണുഗോപാൽ ...

വിവാഹമോചിതരായ ദമ്പതികള്‍ നേര്‍ക്കുനേര്‍; ചർച്ചയായ് ബംഗാളിലെ ബിഷ്ണുപുര്‍ മണ്ഡലം

വിവാഹമോചിതരായ ദമ്പതികള്‍ നേര്‍ക്കുനേര്‍; ചർച്ചയായ് ബംഗാളിലെ ബിഷ്ണുപുര്‍ മണ്ഡലം

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബംഗാളിലെ ബിഷ്ണുപുര്‍ മണ്ഡലത്തിലെ മത്സരം ചര്‍ച്ചയാകുകയാണ്. വിവാഹമോചിതരായ ദമ്പതികളാണ് ഈ മണ്ഡലത്തിൽ എറ്റുമുട്ടുന്നത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായ സുജാത മൊണ്ഡല്‍ മുന്‍ ...

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടിച്ചിൽത്തൊട്ടി കോളനിയിലെ തമ്പാനാണ് പരുക്കേറ്റത്. മലക്കപ്പാറയിൽ നിന്നും അടിച്ചിൽത്തൊട്ടി കോളനിയിലേക്ക് റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ  കാട്ടാന ആക്രമിക്കുകയായിരുന്നു. ...

ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി

ലോ കോളജ് വിദ്യാർഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി

പത്തനംതിട്ട∙ കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫാണ് ...

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികക്ക് ഇന്ന് അംഗീകാരം നൽകും; ഇരു പാർട്ടികളുടെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന്

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികക്ക് ഇന്ന് അംഗീകാരം നൽകും; ഇരു പാർട്ടികളുടെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും രണ്ടാമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരും. തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇരുപാര്‍ട്ടികളും അംഗീകാരം നല്‍കും. ഇന്ന് ...

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ; തലശ്ശേരി – മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം ; തലശ്ശേരി – മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

കണ്ണൂർ: തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് ഉദ്‌ഘാടനം. മന്ത്രി മുഹമ്മദ് റിയാസ്, സ്‌പീക്കർ എ ...

96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഓപ്പൺ ഹെയ്മർ മികച്ച സിനിമ

96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഓപ്പൺ ഹെയ്മർ മികച്ച സിനിമ

സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പൺ ഹെയ്മറിലൂടെ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ ...

Page 85 of 186 1 84 85 86 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.