Tag: MAIN

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരം; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു

കൊല്ലം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാര നീക്കത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രത്യക്ഷ സമരത്തിന് സിഐടിയു. ഡ്രൈവിങ് ടെസ്റ്റ് സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മന്ത്രി കുത്തകകൾക്ക് ...

തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രതിസന്ധി നീക്കാൻ തിരക്കിട്ട നീക്കങ്ങൾ; തിരിച്ചടിയായത് ഗോയലിൻ്റെ രാജി

തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രതിസന്ധി നീക്കാൻ തിരക്കിട്ട നീക്കങ്ങൾ; തിരിച്ചടിയായത് ഗോയലിൻ്റെ രാജി

  അനുപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കലും തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിൻ്റെ അപ്രതീക്ഷിത രാജിയും മൂലമുണ്ടായ ഒഴിവുകളിലേക്ക് മാർച്ച് 15 നകം രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുമെന്ന് ...

മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; ഇന്ത്യ എഐ മിഷന് കേന്ദ്രത്തിന്റെ അനുമതി

മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; ഇന്ത്യ എഐ മിഷന് കേന്ദ്രത്തിന്റെ അനുമതി

മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ...

96ാം ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നു; 4 പുരസ്കാരങ്ങളുമായി ഓപ്പൺഹൈമർ

96ാം ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നു; 4 പുരസ്കാരങ്ങളുമായി ഓപ്പൺഹൈമർ

96ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം തുടങ്ങി. ലോസ് ആഞ്ജലസിലെ ഡോൾബി തിയറ്ററിലാണ് പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. ജിമ്മി കിമ്മലാണ് അവതാരകൻ. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹെയ്മർ, യോർഗോസ് ലാന്തിമോസിന്റെ ...

കോൺഗ്രസിന് തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

കോൺഗ്രസിന് തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്

  ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് കനത്ത തിരിച്ചടി. രാജസ്ഥാനിലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. അശോക് ഗെഹലോട്ടിന്റെ വിശ്വസ്തനും മുൻ കൃഷിമന്ത്രിയുമായ ലാൽചന്ദ് കടാരിയ, ...

രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

രണ്ടിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മാവേലിക്കര ബൈജു കലാശാലയും, ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാർത്ഥികളായി ...

കഴിഞ്ഞ വർഷം മരിച്ച ജീവനക്കാരന് സ്ഥലംമാറ്റം ‘അനുവദിച്ച്’ കെഎസ്ആർടിസി

കഴിഞ്ഞ വർഷം മരിച്ച ജീവനക്കാരന് സ്ഥലംമാറ്റം ‘അനുവദിച്ച്’ കെഎസ്ആർടിസി

കോട്ടയം: കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരനാണ് മാർച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ചത്. ഇ.ജി.മധു എന്ന ...

തൃശൂരില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

തൃശൂരില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി

തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സജിക്കുട്ടന്‍, അരുണ്‍കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ്കോ കണ്ടെത്തിയത്. കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ...

ടീ ഷർട്ട് മാത്രമല്ല ഇനി കുർത്തയും; സൊമാറ്റൊയിൽ വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോമായി ഇനി കുർത്തയും

ടീ ഷർട്ട് മാത്രമല്ല ഇനി കുർത്തയും; സൊമാറ്റൊയിൽ വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോമായി ഇനി കുർത്തയും

സൊമാറ്റോ തങ്ങളുടെ വനിതാ ഡെലിവറി പങ്കാളികൾക്ക് യൂണിഫോമായി ഇനി കുർത്തയും. യൂണിഫോമിൻ്റെ ഭാഗമായി സൊമാറ്റോ ടി-ഷർട്ടുകൾക്ക് പകരം കുർത്തകൾ ധരിക്കാനുള്ള ഓപ്ഷനും നൽകിയതായി കമ്പനി അറിയിച്ചു. പാശ്ചാത്യ ...

13,700 അടി ഉയരത്തില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന്‍ ടണല്‍ ഉദ്ഘാടനം ചെയ്ത് മോദി

13,700 അടി ഉയരത്തില്‍ ലോകത്തെ ഏറ്റവും നീളം കൂടിയ ബൈ ലെയിന്‍ ടണല്‍ ഉദ്ഘാടനം ചെയ്ത് മോദി

ഇറ്റാനഗര്‍: ലോകത്തെ ഏറ്റവും നീളം കൂടി ബൈ ലെയിന്‍ ടണല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 825 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിര്‍മ്മിച്ചിട്ടുള്ളത്. 2019 ഫെബ്രുവരിയിൽ ...

സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പിതാവ്

സിദ്ധാര്‍ഥന്റെ മരണം; സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം ഉറപ്പ് നൽകിയെന്ന് പിതാവ് ജയപ്രകാശ്. സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ ...

അതിരപ്പിള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു.

അതിരപ്പിള്ളിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു.

തൃശ്ശൂര്‍: അതിരപ്പിള്ളി ആദിവാസി ഊരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. മറ്റു ...

കാസിരംഗ ദേശീയ ഉദ്യാനത്തിൽ ആനപ്പുറത്തേറി മോദി; 1957ന് ശേഷം ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

കാസിരംഗ ദേശീയ ഉദ്യാനത്തിൽ ആനപ്പുറത്തേറി മോദി; 1957ന് ശേഷം ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

അസം: കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിൽ ആന സവാരിയും ജീപ്പ് സവാരിയും അദ്ദേഹം നടത്തി. ഇതോടെ 1957ന് ശേഷം യുനെസ്‌കോയുടെ ലോക ...

പ്രതി സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; സിദ്ധാർത്ഥൻ നേരിട്ടത് കണ്ണില്ലാ ക്രൂരത

പ്രതി സിൻജോ കരാട്ടെ ബ്ലാക്ക് ബെൽറ്റ്; സിദ്ധാർത്ഥൻ നേരിട്ടത് കണ്ണില്ലാ ക്രൂരത

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതി സിൻജോ ജോൺസൻ തൻ്റെ കരാട്ടെയിലുള്ള മികവാണ് സിദ്ധ‍ാ‍‍ർത്ഥനെ മർദ്ദിക്കാനായി പുറത്തെടുത്തത്. ...

75 കോടി രൂപ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

75 കോടി രൂപ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ

കോഴിക്കോട്: കുടിശ്ശിക നൽകാത്ത പക്ഷം മാർച്ച് 10 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തുമെന്ന് വിതരണക്കാർ. ആശുപത്രി വികസന സമിതിക്കു കീഴിലുള്ള ന്യായവില മരുന്നുഷോപ്പിലേക്ക് മരുന്നും ...

Page 86 of 186 1 85 86 87 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.