Tag: MAIN

കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര; യൂട്യൂബര്‍ക്കെതിരെ നടപടി

കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര; യൂട്യൂബര്‍ക്കെതിരെ നടപടി

ആലപ്പുഴ: കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ ...

പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്; നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

പക്ഷികള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്; നിപ പ്രതിരോധം ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് ...

കോട്ടയം ജില്ലയിൽ അതിശക്തമായ മഴ; ഉരുൾപൊട്ടലിൽ ഏഴ് വീടുകൾക്ക് കേടുപാടുകൾ

കോട്ടയം ജില്ലയിൽ അതിശക്തമായ മഴ; ഉരുൾപൊട്ടലിൽ ഏഴ് വീടുകൾക്ക് കേടുപാടുകൾ

കോട്ടയം: അതിശക്തമായ മഴയിൽ ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വലിയ രീതിയിലുള്ള കൃഷിനാശം മേഖലയിൽ റിപ്പോർട്ട് ...

‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി

‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി

തിരുവനന്തപുരം: ബസിൽ കയറുന്ന യാത്രക്കാരോട് ജീവനക്കാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസിൽ കയറുന്നവരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും ബസിൽ കയറുന്ന ...

നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം; കാറിൽ അതിക്രമിച്ച് കയറി 18 കാരിയെ കടന്നുപിടിച്ചു

നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം; കാറിൽ അതിക്രമിച്ച് കയറി 18 കാരിയെ കടന്നുപിടിച്ചു

തിരുവനന്തപുരം: കല്ലറയിൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറുകയും 18 കാരിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയും ചെയ്തതായ് പരാതി. ബഹളം കേട്ടെത്തിയ ...

പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വനംവകുപ്പ്

പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വനംവകുപ്പ്

ഇടുക്കി: പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് മയക്കിയ ശേഷമാണ് ചികിത്സ നല്‍കിയത്. ആനയുടെ മുന്‍ഭാഗത്തെ ഇടതുകാലിനാണ് പരിക്ക് സംഭവിച്ചിട്ടുള്ളതെന്ന് ...

‘ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല’; പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യമെന്ന് ജെ പി നദ്ദ

‘ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല’; പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യമെന്ന് ജെ പി നദ്ദ

ന്യൂദല്‍ഹി: ബിജെപി അധികാരത്തില്‍ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കരുതെന്ന് ഭരണഘടനയില്‍ ...

ഭക്ഷ്യവിഷബാധ: സെയിൻ ഹോട്ടലിന് ലൈസൻസില്ല; നേരത്തേയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഭക്ഷ്യവിഷബാധ: സെയിൻ ഹോട്ടലിന് ലൈസൻസില്ല; നേരത്തേയും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

തൃശ്ശൂർ : പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഒരാൾ മരിച്ചതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. സെയിൻ ഹോട്ടലിന് നിലവിൽ ലൈസൻസില്ലെന്ന വിവരമാണ് പുറത്ത് വന്നത്. ...

വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി ന​ഗരം; ഗതാഗതക്കുരുക്ക് രൂക്ഷം, ആറു ജില്ലകളിൽ കനത്തമഴ

വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി ന​ഗരം; ഗതാഗതക്കുരുക്ക് രൂക്ഷം, ആറു ജില്ലകളിൽ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ കൊച്ചി ന​ഗരം വെള്ളക്കെട്ടിൽ മുങ്ങി. കാക്കനാട് ഇന്‍ഫോപാര്‍ക്ക്, ആലുവ- ഇടപ്പള്ളി റോഡ്, പാലാരിവട്ടം- കാക്കനാട് ...

നാട് ഗുണ്ടകളുടെ നിയന്ത്രണത്തിൽ -പ്രതിപക്ഷ നേതാവ്

‘എക്സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് മന്ത്രി പരിശോധിക്കണം’; എം ബി രാജേഷിനെ പരിഹസിച്ച് വി ഡി സതീശൻ

കോഴിക്കോട്: മദ്യനയ കോഴ വിവാദത്തിൽ ​എക്സൈസ് മന്ത്രി എം ബി രാജേഷിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി ...

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ മൺസൂൺ ശക്തമാകും; ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കും- കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ ശരാശരിയിലും കൂടുതൽ മൺസൂൺ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശരാശരിയിലും 106% വരെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭിച്ചേക്കുമെന്നാണ് ...

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധപ്പെടുത്തും.  പ്രവേശനസാധ്യത മനസ്സിലാക്കാൻ കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. അപേക്ഷകളുടെ അന്തിമ പരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ ...

ഏകാന്ത ധ്യാനത്തിനായ് പ്രധാനമന്ത്രി വിവേകാനന്ദ പാറയിലേക്ക്; 30 ന് തിരുവനന്തപുരത്ത് എത്തും

ഏകാന്ത ധ്യാനത്തിനായ് പ്രധാനമന്ത്രി വിവേകാനന്ദ പാറയിലേക്ക്; 30 ന് തിരുവനന്തപുരത്ത് എത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. കന്യാകുമാരിയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നതെന്നാണ് വിവരം. അതില്‍ ഒരു ദിവസം വിവേകാനന്ദ പാറയില്‍ മെഡിറ്റേഷനിലിരിക്കുമെന്നാണ് വിവരം. ഈ ...

പുണെ അപകടം; രക്തസാമ്പിള്‍ മാറ്റാന്‍ ഡോക്ടർമാർക്ക് കൈക്കൂലി, പ്യൂൺ മുഖേന കൈമാറിയത് മൂന്ന് ലക്ഷം രൂപ

പുണെ അപകടം; രക്തസാമ്പിള്‍ മാറ്റാന്‍ ഡോക്ടർമാർക്ക് കൈക്കൂലി, പ്യൂൺ മുഖേന കൈമാറിയത് മൂന്ന് ലക്ഷം രൂപ

മുംബൈ: പുനെയില്‍ മദ്യലഹരിയില്‍ 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17കാരനെ രക്ഷിക്കാനായി രക്തസാമ്പിള്‍ റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തി ...

​​ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

‘സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കംവരുത്തി’; ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഡി വൈ എസ്പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെനൻഷൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...

Page 9 of 186 1 8 9 10 186

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.