എട്ടാമത്തെ സമന്‍സില്‍ മറുപടി നൽകി കെജരിവാള്‍; മാര്‍ച്ച് 12ന് ശേഷം ഇഡിക്ക് മുന്നില്‍ ഹാജരാകും
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡിയുടെ എട്ടാമത്തെ സമന്‍സില്‍ മറുപടി നൽകാൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മാര്‍ച്ച് 12ന് ശേഷം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ചോദ്യം ചെയ്യലിന് ...













