പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ പ്രത്യേക പോർട്ടൽ സജ്ജം
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചിച്ചു. 2019ൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. ...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചിച്ചു. 2019ൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ മാർച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും. ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിൻ്റെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സോഫി തോമസാണ് വിധി പറയുക. ...
ബിജാപൂർ: ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടലുകൾ ...
മൂന്ന് സംസ്ഥാനങ്ങളിലായി 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രോസ് വോട്ടിംഗിൽ ഉത്തർപ്രദേശിലും ഹിമാചൽ പ്രദേശിലും ബിജെപി വിജയിച്ചു. അതേസമയം കർണാടകയിൽ ഭൂരിപക്ഷം സീറ്റുകളും നേടിയതായി കോൺഗ്രസ് ...
രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 41,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള രണ്ടായിരം പദ്ധതികളാണ് ഇതിൽ ...
ചട്ടലംഘനം തുടർക്കഥയായതിനെ തുടർന്ന് റിസർവ് ബാങ്കിന്റെ കടുത്ത ശിക്ഷാനടപടി നേരിടുന്ന പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ നോൺ-എക്‌സിക്യുട്ടീവ് ചെയർമാൻ, ബോർഡ് മെമ്പർ സ്ഥാനങ്ങൾ രാജിവച്ച് കമ്പനിയുടെ സ്ഥാപകൻ വിജയ് ...
ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള തന്റെ വിവാഹം വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിൽ തന്റെ ജീവിത പങ്കാളിയും ഉള്ളതിൽ അഭിമാനമെന്നാണ് ലെന ...
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ ഗുണ കേവ്‌സ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍, മോഹന്‍ ലാല്‍ ...
കൊച്ചി: ശബരിമല മേൽശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ബ്രാഹ്മണരെ മാത്രം നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ...
ന്യൂഡൽഹി: തെറ്റായ പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയിൽ പതഞ്ജലിക്കെതിരെ സുപ്രീം കോടതി വിമർശനം. കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുവെന്നും, ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കാൻ ...
ന്യൂഡൽഹി: 26കാരന്റെ കുടലിൽ നിന്നും പുറത്തെടുത്തത് 39 നാണയങ്ങളും 37 കാന്തവും. ന്യൂഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ വച്ചായിരുന്നു യുവാവിന്റെ ശസ്ത്രക്രിയ. ബോഡി ബിൽഡിങ്ങിന് സിങ്ക് ഗുണപ്രദമാണെന്ന് ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് അറിയിച്ചു. ...
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ കോൺഗ്രസ് ...
തിരുവനന്തപുരം: ഗഗന്‍യാന്‍ ബഹിരാകാശ യാത്രയ്ക്കുള്ള ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ...
മുംബൈ: യുഎസ്-ഇന്ത്യ ആദ്യ സംയുക്ത സൈബർ സുരക്ഷാ സംരംഭം ആരംഭിച്ചു. യുഎസ് കോൺസുലേറ്റ് മുംബൈ, മഹ്രത്ത ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രീസ് ആൻഡ് അഗ്രികൾച്ചറിന്റെയും പങ്കാളിത്തത്തോടെയാണ് സംരംഭം. ...