വീണ്ടും പൊട്ടിത്തെറി; മാല പാർവതിക്കെതിരെ ഡബ്ല്യുസിസി, ഹർജിയിൽ നോട്ടീസ് അയക്കുന്നതിൽ എതിർപ്പ്
കൊച്ചി: നടി മാല പാർവതിക്കെതിരെ ഡബ്ല്യുസിസി. മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി രംഗത്തെത്തി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ...

