ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എങ്കിലും ഇടതുപക്ഷം കുടുംബാംഗങ്ങളെ പോലെ; രാഹുല്‍ ഗാന്ധി
മലപ്പുറം: ഇടതുപക്ഷത്തോട് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങളെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് തനിക്ക് എന്നും ബഹുമാനമാണെന്നും ബഹുമാനത്തോടെ സംസാരിക്കുറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ...
