വാരിയെല്ല് പൊട്ടി, തലയിൽ രക്തം കട്ടപിടിച്ചു: രണ്ടരവയസ്സുകാരി മരിച്ചത് ക്രൂര മർദ്ദനമേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
മലപ്പുറം: മലപ്പുറം കാളികാവ് ഉദരപൊയിലിലെ രണ്ടു വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രണ്ടര വയസ്സുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ തലയിലും ...
