വിവാഹനിശ്ചയത്തിന് യൂണിഫോമിലെത്തി യുവതി, സംശയം തോന്നി പ്രതിശ്രുത വരൻ; എസ്.ഐയായി ആള്‍മാറാട്ടം നടത്തിയ യുവതി പിടിയിൽ
ഹൈദരാബാദ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിൽ എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവികയാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്. വിവാഹനിശ്ചയത്തിന് യൂണിഫോം ...
