കാശ്മീരിൽ വാഹനാപകടം; മലയാളി മരിച്ചു, ആറ് പേർക്ക് ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: ശ്രീനഗറിൽ മലയാളി വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ബനിഹാളില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പിപി സഫ്വാന്‍ ...



