ഇന്ത്യൻ അഭിമാന ദൗത്യത്തിൽ കയ്യൊപ്പ് ചാർത്തി ഡോക്ടർ ശ്രീജിത്ത് ;മലയാളിക്കഭിമാനായി ഒരു മലപ്പുറംകാരനും
മലപ്പുറം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ആദിത്യ എൽ1 കുതിച്ചുയരുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. വിക്ഷേപണം വിജയ പഥത്തിൽ എത്തുമ്പോൾ, മലയാളികളുടെ അഭിമാനമായി മാറുകയാണ്, ഈ ദൗത്യത്തിന്റെ ഭാഗമായി മാറിയ ...
