‘പോച്ചറി’ന്റെ പ്രത്യേക സ്‌ക്രീനിങ്ങിന് ഗംഭീര വരവേൽപ്പ്
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോച്ചർ എന്ന സീരിസിന്റെ പ്രീമിയറിന് മുന്നോടിയായി കൊച്ചിയിൽ ചലച്ചിത്രപ്രവർത്തകർക്കായി ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിന് ഗംഭീര വരവേൽപ്പ്. സീരിസിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത സ്‌ക്രീനിങ്ങിൽ ...
