ഇന്ത്യൻ സൈനികർ രാജ്യത്തുണ്ടാകില്ലെന്ന് ആവർത്തിച്ച് മാലദ്വീപ് പ്രസിഡന്റ്
മേയ് 10-ന് ശേഷം ഒറ്റ ഇന്ത്യന്‍ സൈനികൻ പോലും മാലദ്വീപിലുണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയുമായി നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന കരാറുകളിൽ മാലിദ്വീപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇക്കാര്യം ...
