“എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെപേര് മോഹൻലാൽ എന്നാണ്” : ഹരീഷ് പേരടി
കൊച്ചി: മോഹൻലാൽ -ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈകൊട്ടെ വാലിബനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിനെതിരെ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാപയിൻ ...
