തിരക്കിനിടയിൽ പെൺകുട്ടിയെ കയറിപ്പിടിച്ചു; മലപ്പുറത്ത് മധ്യവയസ്‌കൻ അറസ്റ്റിൽ
മലപ്പുറം: തിരക്കുള്ള ബസ്സിൽ പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വളാഞ്ചേരി ആതവനാട് സ്വദേശി കോല്‍ക്കാട്ടില്‍ വീട്ടില്‍ സജീഷ് (45) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കുള്ള ...
