‘ഇന്ത്യ’ മുന്നണിയുമായി സഖ്യത്തിനില്ല; ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതാ ബാനർജി
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കേ കോൺഗ്രസിനും ഇന്ത്യാ മുന്നണിക്കും തിരിച്ചടി നൽകി മമതാ ബാനർജി. 'ഇന്ത്യ' മുന്നണിയുമായി സഖ്യത്തിനില്ലെന്ന് മമത ...
