മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; ഇരുവരും നിർമ്മിക്കുന്ന സിനിമ മഹേഷ് നാരായണൻ സംവിധാനം ചെയ്യും
കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. പതിനൊന്ന് വർഷങ്ങൾക്കു ശേഷം ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട ...

