പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്ത അയൽക്കാരനെ അടിച്ചുകൊന്നു
കണ്ണൂർ: പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയൽവാസികൾ അടിച്ചു കൊന്നു. പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാർ കൊല്ലപ്പെട്ടത്.. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് ...


