മൂർഖൻ പാമ്പിന്റെ തല കടിച്ചുപിടിച്ച് വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം
കാമറെഡ്ഡി; ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ വായിലാക്കി കടിച്ചു പിടിച്ച് വീഡിയോ ചിത്രീകരിച്ച യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബൻസ്‌വാഡയിലാണ് സംഭവം. ശിവ ...



