ഗുണ്ടൂരിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്തത്; വീണ്ടും ആന്ധ്രയുടെ മംഗൾഗിരി സാരിയിൽ നിർമല സീതരാമൻ
റെക്കോർഡ് ബജറ്റ് അവതരണത്തിന് ധനമന്ത്രി നിർമല സീതാരാമൻ എത്തിയത് മംഗൾഗിരി സിൽക്ക് സാരിയിൽ. വെള്ള സിൽക്കിൽ മജന്ത മുന്താണിയും മുന്താണിയിലും ബോർഡറിലും ഗോൾഡൻ വർക്കുമാണുള്ളത്. സാരിയിലാകെ ബീയ്ജ് ...
