‘ ജാതി സെൻസസ് നടപ്പാക്കും, സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ’; വമ്പൻ വാഗ്ദാനങ്ങളുമായികോൺഗ്രസിന്റെ പ്രകടന പത്രിക
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകൾക്കുള്ള പണമിടപാടുകൾ, തൊഴിലവസരങ്ങൾ, ജാതി സെൻസസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രകടനപത്രിക. സോണിയ ഗാന്ധി, ...


