മണിപ്പൂരില്‍ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
തൗബാല്‍: മണിപ്പൂരിലെ തൗബാല്‍ ജില്ലയിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ മലയോര ജില്ലകളില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കൊല്ലപ്പെട്ടത് മെയ്‌തെയ് പംഗലുകളില്‍ പെട്ടവരാണെന്നാണ് സൂചന. നിരവധി പേര്‍ക്ക് ...
