മണിപ്പൂർ കലാപം;അന്വേഷണത്തിന് സിബിഐ സംഘം. സിആർപിഎഫ് സുരക്ഷ നൽകും
ഡൽഹി: മണിപ്പൂരിൽ രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് അന്വേഷിക്കാൻ സിബിഐ സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്നാഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം ഇംഫാലിൽ എത്തി. സി.ബി.ഐ. രജിസ്റ്റർ ചെയ്യുന്നതും, ...
