മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ച ഓഗസ്റ്റ് എട്ടിന്; പ്രധാനമന്ത്രി 10-ന് മറുപടി പറയും
ന്യൂഡല്‍ഹി: മണിപ്പൂരിൽ നടക്കുന്ന വംശീയ സംഘർഷങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അടുത്തയാഴ്ച പാർലമെന്റ് പരിഗണിക്കും. ഓഗസ്റ്റ് എട്ടിന് ലോക്‌സഭയിൽ ചർച്ച നടക്കുമെന്നും ഓഗസ്റ്റ് 10ന് ചർച്ചയ്ക്ക് ...
