ഗുണ ഗുഹയില്‍ നടന്ന യഥാര്‍ത്ഥ സംഭവം; സിനിമയല്ല, മറിച്ച് തങ്ങളുടെ ജീവിതമായിരുന്നുവെന്ന് ‘യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സ്’
വട്ടം കൂടിയിരുന്ന് പണ്ട് പോയ യാത്രകളിലെ ചില സംഭവങ്ങൾ കൂട്ടുകാർ പങ്കുവെക്കുന്ന, അതേ അനുഭവം പകരുന്ന ഒരു രസികൻ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. വർഷങ്ങൾക്ക് മുൻപ് നടന്ന ...
