ക്രാഷ് ബാരിയറുകളില്ല; മാങ്കുളം അപകടത്തിന് കാരണം റോഡിന്റെ അശാസ്ത്രീയ നിര്‍മാണം
മൂന്നാർ: റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് ഇടുക്കിയിലെ മാങ്കുളത്ത് നാലുപേരുടെ മരണത്തിലേക്ക് ലയിച്ച അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍. സ്ഥലത്ത് നേരത്തെയും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി കെട്ടിയിരുന്നെങ്കില്‍ അപകടം ...
