‘ഒന്നിനെയും ബാക്കിവച്ചേക്കരുത്, സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം’ – ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ
ശ്രീനഗർ: ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നതായി ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അറിയിച്ചു. തീവ്രവാദികൾക്ക് ശക്തമായ മറുപടി നൽകാനും കേന്ദ്രഭരണപ്രദേശത്ത് പ്രവർത്തിക്കുന്ന ...
