പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വൈറസ് വ്യാപനം തടയാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുന്നു; കേന്ദ്രമന്ത്രി
കേന്ദ്ര ആരോഗ്യ മന്ത്രാലയവും, ഐസിഎംആർ -എൻഐവിയും സ്ഥിതിവിശേഷങ്ങൾ ദിവസേന നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് വ്യാപനത്തെ നേരിടാൻ സാധ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ ...
