മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചതിന് പിന്നാലെ മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
ചെന്നൈ: മുന്‍കൂര്‍ ജാമ്യപേക്ഷ പിന്‍വലിച്ചതിന് പിന്നാലെ മന്‍സൂര്‍ അലി ഖാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നാളെ ഹാജരാകാമെന്ന് നേരത്തെ കത്ത് നല്‍കിയിരുന്നുവെങ്കിലും ഹര്‍ജി പിന്‍വലിച്ചതിന് പിന്നാലെ പൊലീസ് ...
