ഐടി രംഗത്തും, സാമൂഹിക മേഖലയിലും മികച്ച സംഭാവന; അമേരിക്കൻ മലയാളി കൃഷ്ണ രാജ് മോഹന് പുരസ്‌കാരം
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ മികച്ച സംഭാവനയും, ഐടി രംഗത്തെ മികച്ച പ്രകടനവും പരിഗണിച്ച് വിദേശ മലയാളിയും, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് പ്രസിഡന്റ് (എലെക്ട്) ...
