ഛത്തീസ്ഗഡിൽ 9 മാവോയിസ്റ്റുകളെ കൊലപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥർ
ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ രക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കേന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ രാവിലെ ആറ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സൽ ഓപ്പറേഷൻ ...

