കമ്മ്യൂണിസ്റ്റ് ഭീകരർ നാല് പേരെ കൊലപ്പെടുത്തി; സംഭവം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തൊട്ട് മുൻപ്
റായ്പുര്‍: ഛത്തീസ്ഗഢില്‍ നാല് ഗ്രാമീണരെ കമ്മ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നക്‌സല്‍ ബാധിത പ്രദേശങ്ങളിൽ നടത്തുന്ന സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അക്രമസംഭവം. കാംകേറിലാണ് ആദ്യ ...
