രക്തക്കുഴൽ പൊട്ടിമരണം; മാർബർഗ് വൈറസ് പടരുന്നു
റുവാണ്ട: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ മാർബർഗ് വൈറസ് പടരുകയാണ്. കഴിഞ്ഞമാസം അവസാനമാണ് ഇവിടെ വൈറസ് വ്യാപനം സ്ഥിരീകരിച്ചത്. ഇതിനോടകം തന്നെ 11 പേർ വൈറസ് ബാധിച്ച് മരിച്ചു. ...