സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണം; ഡല്‍ഹിയിൽ എബിവിപി മാര്‍ച്ച്
ന്യൂദല്‍ഹി: സന്ദേശ്ഖാലിയില്‍ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എബിവിപി മാര്‍ച്ച്. ദല്‍ഹിയിലെ ബംഗ ഭവനിലേക്കാണ് എബിവിപി മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിൽ ബാരിക്കേഡുകള്‍ കടക്കാൻ ശ്രമിച്ച ...
